Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2021 12:09 PM GMT Updated On
date_range 13 April 2021 12:09 PM GMTരാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കോവിഡ്
text_fieldsbookmark_border
തിരുവനന്തപുരം: കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ഉണ്ണിത്താൻ തന്നെയാണ് രോഗവിവരം അറിയിച്ചത്. തിരുവനന്തപുരത്തെ സ്വവസതിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
എല്ലാ ഒദ്യോഗിക പരിപാടികളും 12 ദിവസത്തേക്ക് മാറ്റി വെച്ചതായും അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story