Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കോൺഗ്രസിന്‍റെ പോക്ക്...

‘കോൺഗ്രസിന്‍റെ പോക്ക് അപകടത്തിലേക്ക്’; സംസ്ഥാനത്തെ നേതൃത്വത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

text_fields
bookmark_border
Rajmohan Unnithan
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസിന്‍റെ പോക്ക് അപകടത്തിലേക്കെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

വിനാശകാലേ വിപരീത ബുദ്ധി എന്നതാണ് സംസ്ഥാന പാർട്ടിയിലെ സ്ഥിതി. ഒന്നര വർഷമായി പാർട്ടിയിലെ ഒരു തട്ടിലും പുനഃസംഘടന നടന്നിട്ടില്ല. ഇതിന് ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണ്.

വീഴ്ചയുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം. പാർട്ടി പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajmohan UnnithanCongress
News Summary - Rajmohan Unnithan attack to Congress Kerala Leadership
Next Story