Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​സ്​​റ്റ​ഡി​ മരണം:...

ക​സ്​​റ്റ​ഡി​ മരണം: ജീവനക്കാരുടെ വീഴ്ചകൾ അംഗീകരിക്കാനാവില്ല -ഋഷിരാജ് സിങ്

text_fields
bookmark_border
Rishiraj-Singh
cancel

തിരുവനന്തപുരം: ത​ട്ടി​പ്പു​കേ​സ്​ പ്ര​തി രാ​ജ്​​കു​മാർ ക​സ്​​റ്റ​ഡി​യി​ൽ മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാരുടെ വീഴ്ചകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

രാ​ജ്​​കു​മാർ ക​സ്​​റ്റ​ഡി​യി​ൽ മരിച്ച സംഭവത്തിൽ പീരുമേട് സബ് ജയിൽ ജീവനക്കാർക്കെതിരെ ജയിൽ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ ആണ് അന്വേഷണ ചുമതല.

ജയിലിൽ എത്തിയത് മുതൽ രാ​ജ്​​കു​മാ​റി​ന്‍റെ ചികിത്സയിൽ വീഴ്ച ഉണ്ടായെന്ന പ്രാഥമിക നിഗമനത്തിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRishi Raj Singhrajkumar custody death
News Summary - Rajkumar custody death: Rishi Raj Singh -kerala news
Next Story