Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്റ്റഡി കൊലപാതകം...

കസ്റ്റഡി കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി തോമസ്

text_fields
bookmark_border
ptthomas
cancel

കൊച്ചി: രാജ്കുമാർ കസ്റ്റഡി കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി തോമസ് എം.എൽ.എ. കേസിൽ സമഗ്ര അന്വേഷണം നടത്താൻ ജുഡീഷ്യൽ കമീഷന് സാധിക്കില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട അന്വേഷണത്തിനുള്ള സാഹചര്യമില്ല ഇപ്പോഴുള്ളതെന്നും പി.ടി തോമസ് പറഞ്ഞു.

പൊലീസ്, ആശുപത്രി അധികൃതർ, മജിസ്ട്രേറ്റ് എന്നിവർക്ക് വീഴ്ചകൾ സംഭവിച്ചതായി സംശയമുണ്ട്. ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടി എടുക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt thomaskerala newsmalayalam newsRajkumar Custody Case
News Summary - Rajkumar Custody Case PT Thomas -Kerala News
Next Story