Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്ഭവൻ ഇനി ഓർമ, ബോർഡ്...

രാജ്ഭവൻ ഇനി ഓർമ, ബോർഡ് ഇളക്കി മാറ്റി; ലോക്ഭവൻ ബോർഡ് നാളെ സ്ഥാപിക്കും

text_fields
bookmark_border
രാജ്ഭവൻ ഇനി ഓർമ, ബോർഡ് ഇളക്കി മാറ്റി; ലോക്ഭവൻ ബോർഡ് നാളെ സ്ഥാപിക്കും
cancel
Listen to this Article

തിരുവനന്തപുരം: പേര്​ മാറ്റത്തിന്‍റെ ഭാഗമായി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്​ഭവന്‍റെ പേരെഴുതിയ ബോർഡ്​ നീക്കി. പുതിയ പേരായ ‘ലോക്​ഭവൻ’ ബോർഡ്​ ചൊവ്വാഴ്ച ഗേറ്റിൽ സ്ഥാപിക്കും. പേര്​ മാറ്റം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.

പുതിയ ബോർഡ്​ തയാറാക്കി ലഭിക്കാൻ താമസമെടുത്തതിനാലാണ്​ തിങ്കളാഴ്ച ബോർഡ്​ സ്ഥാപിക്കാൻ സാധിക്കാത്തതെന്ന്​ രാജ്​ഭവൻ അറിയിച്ചു. രാജ് ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും, ലെഫ്റ്റനന്‍റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക് നിവാസുകളായും പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മാറ്റം.

കൊളോണിയല്‍ മനോഭാവത്തിൽനിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാന നീക്കമാണ്​ പേര്​ മാറ്റമെന്ന്​ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raj Bhavankerala governorRajendra ArlekarLok Bhavan
News Summary - Raj Bhavan is now Lok Bhavan
Next Story