Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ തുടരും; ആറ് ജില്ലകളിൽ യെ​ല്ലോ അലർട്ട്

text_fields
bookmark_border
മഴ തുടരും; ആറ് ജില്ലകളിൽ യെ​ല്ലോ അലർട്ട്
cancel

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരു​മെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ഝാർഖണ്ഡിന് മുകളിലായി തീവ്ര ന്യൂനമർദവും തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ മറ്റൊരു ന്യൂനമർദ സമ്മർദവും സ്ഥിതി ചെയ്യുന്നുണ്ട്. അതെ തുടർന്നാണ് കേരളത്തിൽ മഴ തുടരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain will continue in Kerala
Next Story