Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ: കോട്ടയം വഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
കോട്ടയം: കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കി. എറണാകുളം- കോട്ടയം, കോട്ടയം എറണാകുളം, പാലരുവി, എറണാകുളം_ കായംകുളം, കായംകുളം-എറണാകുളം, തിരുനൽവേലി-പാലക്കാട്, പാലക്കാട്-തിരുനൽവേലി, കൊല്ലം-എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
അതേ സമയം, അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
