Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂ​ന്നു​ ദി​വ​സം ...

മൂ​ന്നു​ ദി​വ​സം  മ​ഴ​ക്ക്​  സാ​ധ്യ​ത​യെ​ന്ന്​ 

text_fields
bookmark_border
മൂ​ന്നു​ ദി​വ​സം  മ​ഴ​ക്ക്​  സാ​ധ്യ​ത​യെ​ന്ന്​ 
cancel

കൊ​ച്ചി: അ​ടു​ത്ത മൂ​ന്നു​നാ​ലു ദി​വ​സ​ങ്ങ​ളി​ൽ മ​ധ്യ-​തെ​ക്ക​ൻ കേ​ര​ള​ത്തി​ലും സം​സ്​​ഥാ​ന​ത്തി​​െൻറ കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ലും ഒ​രു​സ​​െൻറീ മീ​റ്റ​ർ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കാ​ലാ​വ​സ്​​ഥ റ​ഡാ​ർ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ധ്യ​കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞ താ​പ​നി​ല 26 ഡി​​ഗ്രി ​െസ​ൽ​ഷ്യ​സും കൂ​ടി​യ​ത്​ 33 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​കും. പ്ര​തി​വാ​ര കാ​ലാ​വ​സ്​​ഥ അ​വ​ലോ​ക​ന​ത്തി​ലാ​ണ്​ ഇൗ ​നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - rain at three days
Next Story