Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിശക്തമായ മഴക്ക്...

അതിശക്തമായ മഴക്ക് സാധ്യത 

text_fields
bookmark_border
ampan-rain
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മേ​യ് 29 മു​ത​ൽ ജൂ​ൺ നാ​ല് വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​െൻറ മു​ന്ന​റി​യി​പ്പ്. മേ​യ് 29 മു​ത​ൽ ജൂ​ൺ നാ​ല് വ​രെ കേ​ര​ള​ത്തി​ൽ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി 60.6 മി​ല്ലി​മീ​റ്റ​റാ​ണ്.

എ​ന്നാ​ൽ ഈ​വ​ർ​ഷം 146.8 മി​ല്ലി​മീ​റ്റ​ർ ആ​യി ഉ​യ​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. അ​താ​യ​ത് സാ​ധാ​ര​ണ മ​ഴ​യേ​ക്കാ​ൾ 142 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ പെ​യ്തി​റ​ങ്ങു​ക.  ജൂ​ൺ അ​ഞ്ചോ​ടു​കൂ​ടി കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​മെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ നെ​ടു​മ​ങ്ങാ​ട്ട്​ പെ​യ്ത 223.8 മി.​മീ​റ്റ​ർ മ​ഴ സ​മ്മാ​നി​ച്ച​ത് പ്ര​ള​യ​തു​ല്യ അ​ന്ത​രീ​ക്ഷ​മാ​ണ്. ജൂ​ൺ 18 വ​രെ ഇ​ത്ത​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsmalayalam news
News Summary - Rain in kerala-Kerala news
Next Story