Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ മഴ ശക്തം:...

ഇടുക്കിയിൽ മഴ ശക്തം: ജലനിരപ്പ്​ ഉയർന്ന്​ അണക്കെട്ടുകൾ

text_fields
bookmark_border
ഇടുക്കിയിൽ മഴ ശക്തം: ജലനിരപ്പ്​ ഉയർന്ന്​ അണക്കെട്ടുകൾ
cancel

തൊ​ടു​പു​ഴ: പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്ക്​ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. 41.99 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​​ശ്യ​മാ​യ വെ​ള്ളം​ ​െചാ​വ്വാ​ഴ്​​ച സം​ഭ​ര​ണി​ക​ളി​ല്‍ ഒ​ഴു​കി​യെ​ത്തി. ഇ​തോ​ടെ ജ​ല​ശേ​ഖ​രം സം​ഭ​ര​ണ​ശേ​ഷി​യു​ടെ 22.26 ശ​ത​മാ​ന​ത്തി​ലെ​ത്തി. 921.747 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വെ​ള്ള​മാ​ണ് സം​സ്​​ഥാ​ന​ത്തെ എ​ല്ലാ സം​ഭ​ര​ണി​ക​ളി​ലു​മാ​യി നി​ല​വി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​സ​മ​യം 3837.661 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 92.7 ശ​ത​മാ​ന​മാ​ണി​ത്.ഇ​ട​മ​ല​യാ​റി​ലാ​ണ് ചൊ​വ്വാ​ഴ്​​ച കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്, 195.2 മി.​മീ. മ​റ്റ്​ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്കി​ങ്ങ​നെ: ഇ​ടു​ക്കി -28.2 മി.​മീ, പ​മ്പ -47, ക​ക്കി -55, ഷോ​ള​യാ​ര്‍ -98, പൊ​ന്മു​ടി -54, നേ​ര്യ​മം​ഗ​ലം -14, ലോ​വ​ര്‍ പെ​രി​യാ​ര്‍ -49, മാ​ട്ടു​പ്പെ​ട്ടി -78, കു​റ്റ്യാ​ടി -73, ത​ര്യോ​ട് -110.

അ​ന്ത​രീ​ക്ഷം ത​ണു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ഞ്ഞു. 68.1338 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു ചൊ​വ്വാ​ഴ്​​ച​ത്തെ ഉ​പ​ഭോ​ഗം. ഇ​തി​ല്‍ 12 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ചു. 56.1258 ദ​ശ​ല​ക്ഷം യൂ​നി​റ്റ് പു​റ​ത്തു​നി​ന്ന്​ എ​ത്തി​ച്ചു. ഇ​തി​ല്‍ 76.24 ല​ക്ഷം യൂ​നി​റ്റ് പ​വ​ര്‍ എ​ക്‌​സ്‌​ചേ​ഞ്ച്​ വ​ഴി യൂ​നി​റ്റി​ന് 3.15 രൂ​പ നി​ര​ക്കി​ല്‍ വാ​ങ്ങി​യ​താ​ണ്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 0.58 അ​ടി ഉ​യ​ര്‍ന്ന് 2316.64 അ​ടി​യി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​ദി​വ​സം 2396.22 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. 2.582 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ലെ ചൊ​വ്വാ​ഴ്​​ച​ത്തെ ഉ​ൽ​പാ​ദ​നം. നി​ല​വി​ല്‍ മൂ​ല​മ​റ്റ​ത്തെ അ​ഞ്ചു ജ​ന​റേ​റ്റ​റും പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്നു​ണ്ട്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ക​ന​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ ആ​രം​ഭി​ച്ച മ​ഴ ഹൈ​റേ​ഞ്ചി​ല​ട​ക്കം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഏ​ഴു​വ​രെ 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ 39.53 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ശ​രാ​ശ​രി 39.53 എം.​എം മ​ഴ ല​ഭി​ച്ചു. പീ​രു​മേ​ട്, ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളി​ലാ​ണ് മ​ഴ ശ​ക്തം. ഇ​ടു​ക്കി​യ​ട​ക്കം വ്യാ​ഴാ​ഴ്​​ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ അ​ള​വ്​: ഇ​ടു​ക്കി -28.20 എം.​എം, ഉ​ടു​മ്പ​ൻ​ചോ​ല -14.2, ദേ​വി​കു​ളം -53.2, പീ​രു​മേ​ട് -61.00, തൊ​ടു​പു​ഴ -41.5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainIdukki News
News Summary - rain in idukki
Next Story