Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളെ റെഡ്​, ഓറഞ്ച്​ അലർട്ടുകളില്ല; നാലു ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

text_fields
bookmark_border
മഴയുടെ ശക്​തികുറഞ്ഞു
നാളെ റെഡ്​, ഓറഞ്ച്​ അലർട്ടുകളില്ല; നാലു ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ചക്രവാതച്ചുഴിയെത്തുടർന്ന്​ കനത്ത മഴ സാധ്യത മുന്നറിയിപ്പ്​ ക​ഴിഞ്ഞ ദിവസം കാലാവസ്​ഥാ വകുപ്പ്​ നൽകിയിരുന്നു. വ്യാഴാഴ്ച ഒരു ജില്ലയിലും റെഡ്​, ഓറഞ്ച്​ മുന്നറിയിപ്പുകളില്ല.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ മഞ്ഞ അലർട്ട്​ ​​പ്രഖ്യാപിച്ചിട്ടുണ്ട്​. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ കാറ്റിന് സാധ്യത.

ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain alert for 7 Aug 2025
Next Story