Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട് പിൻവലിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച അത്യന്തം കനത്ത മഴ പ്രവചിക്കുന്ന റെഡ് അലർട്ട് പിൻവലിച്ചു. പകരം അതിശക്തമായ മഴ പ്രവചിക്കുന്ന ഒാറഞ്ച് അലർട്ട് തുടരും.
എന്നാല്‍ ശനി, ഞായർ ദിവസങ്ങളിൽ വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്.
അതിശക്തമായ മഴയുടെ പ്രവചനവും ലഭിക്കുന്ന മഴയിലുള്ള ഏറ്റക്കുറച്ചിലും പരിഗണിച്ച് നേരത്തേ പുറപ്പെടുവിച്ച എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരുവാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
