Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ റദ്ദാക്കൽ ഇന്നുമുതൽ

text_fields
bookmark_border
Train stop
cancel

തിരുവനന്തപുരം: കൊച്ചുവേളിയില്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ഡിസംബർ 11 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.

ഇതിന്റെ ഭാഗമായി 21 ട്രെയിനുകള്‍ പൂര്‍ണമായും 35 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് ഡിസംബർ 11ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി-കോര്‍ബ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഡിസംബർ എട്ടിന് ഒന്നര മണിക്കൂര്‍ വൈകി രാവിലെ 7.45 നായിരിക്കും പുറപ്പെടുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - railway station development-train cancellation
Next Story