Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ: മാറിയത്​...

റെയിൽവേ: മാറിയത്​ 'പേരും നമ്പറും'മാത്രം; ഇളവുക​ളില്ല

text_fields
bookmark_border
റെയിൽവേ: മാറിയത്​ പേരും നമ്പറുംമാത്രം; ഇളവുക​ളില്ല
cancel

തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ​പേ​രു​ക​ൾ തി​രി​കെ​വ​ന്ന​തും ന​മ്പ​റു​ക​ൾ മാ​റി​യെ​ന്ന​തു​മ​ല്ലാ​തെ ​Railways' 'Special' Model. പ്ര​ഖ്യാ​പ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നെ​ങ്കി​ലും ജ​ന​റ​ൽ കോ​ച്ചു​ക​ൾ പ​ഴ​യ പ​ടി​യാ​വി​ല്ല.

സീ​സ​ൺ ടി​ക്ക​റ്റ്​ എ​ല്ലാ ട്രെ​യ​നു​ക​ളി​ലും ബാ​ധ​ക​വു​മാ​വി​ല്ല. ഇ​ത്ത​രം ഇ​ള​വു​ക​ൾ​ക്ക്​ റെ​യി​ൽ​വേ ബോ​ർ​ഡി​ൽ​നി​ന്ന്​ ഇ​നി​യും ഉ​ത്ത​ര​വി​റ​ങ്ങ​ണ​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഫ​ല​ത്തി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​​​​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും പ​രി​ഷ്​​കാ​ര​ങ്ങ​ളോ​ടെ​യും പ​ഴ​യ പേ​രി​ലും ന​മ്പ​റി​ലും സ​ർ​വി​സ്​ തു​ട​രു​മെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​ത്. അ​തേ​സ​മ​യം കോ​വി​ഡി​നെ തു​ട​ർ​ന്ന്​ റെ​യി​ൽ​വേ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മാ​റു​ന്ന​തി​െൻറ സൂ​ച​ന​യാ​ണ്​ ന​മ്പ​ർ മാ​റ്റ​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

കോ​വി​ഡി​നെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​യാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്. പ​ഴ​യ ​ട്രെ​യി​നി​െൻറ സ​മ​യം അ​നു​സ​രി​ച്ചാ​ണ്​ സ​ർ​വി​സെ​ങ്കി​ലും പ​ഴ​യ പേ​ര്​ ഒ​ഴി​വാ​ക്കി 'സ്​​പെ​ഷ​ൽ ട്രെ​യി​ൻ' എ​ന്ന പേ​രി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ന​മ്പ​റി​​ൽ ആ​ദ്യ അ​ക്കം 'പൂ​ജ്യ​'​വും ആ​ക്കി​യി​രു​ന്നു. ജ​ന​റ​ൽ കോ​ച്ചു​ക​ളും സീ​സ​ൺ ടി​ക്ക​റ്റും മ​റ്റ്​ ഇ​ള​വു​ക​ളു​മെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ണ്​ ഇ​വ ഒാ​ടി​ത്തു​ട​ങ്ങി​യ​ത്.

ലോ​ക്​​ഡൗ​ൺ നീ​ങ്ങി​യെ​ങ്കി​ലും ലാ​ഭ​ത്തി​ൽ ക​ണ്ണു​വെ​ച്ച്​ സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റാ​യി​ല്ല. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ 14 എ​ണ്ണ​ത്തി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​യി​ൽ സീ​സ​ൺ ടി​ക്ക​റ്റ്​ അ​നു​വ​ദി​ച്ചും പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ 'സ്​​പെ​ഷ​ൽ ട്രെ​യി​ൻ' എ​ന്ന ടാ​ഗ്​ മാ​റു​ന്ന​തോ​ടെ സ​ർ​വി​സു​ക​ളെ​ല്ലാം പ​ഴ​യ​പ​ടി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ അ​സ്​​ഥാ​ന​ത്താ​യത്. ഇ​ള​വു​ക​ൾ​ക്ക്​ ഇ​നി​യും കാ​ത്തി​രി​ക്ക​ണം.

Show Full Article
TAGS:railway 
News Summary - Railway Special Train
Next Story