Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിന്‍ എൻജിന്‍...

ട്രെയിന്‍ എൻജിന്‍ തനിയെ ഓടിയ സംഭവം: അന്വേഷണം തുടരുന്നു

text_fields
bookmark_border
ട്രെയിന്‍ എൻജിന്‍ തനിയെ ഓടിയ സംഭവം: അന്വേഷണം തുടരുന്നു
cancel
camera_altRepresentative Image

ക​ണ്ണൂ​ർ: ലോ​കോ പൈ​ല​റ്റി​ല്ലാ​തെ ട്രെ​യി​ൻ എ​ൻ​ജി​ൻ ട്രാ​ക്കി​ലൂ​ടെ ഓ​ടി​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ​സം​ഘം പാ​ല​ക്കാ​ട്​ ഡി​വി​ഷ​ന​ൽ അ​ധി​കൃ​ത​ർ​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കും. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ക​െ​യ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ലോ​കോ പൈ​ല​റ്റി​നെ​യും അ​സി.​ലോ​കോ പൈ​ല​റ്റി​നെ​യും സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് എ​ൻ​ജി​ൻ ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള മൂ​ന്നാ​മ​ത്തെ ട്രാ​ക്കി​ലൂ​ടെ ഡ്രൈ​വ​റി​ല്ലാ​തെ ഒാ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി​യ ട്രെ​യി​ൻ ഷ​ണ്ടി​ങ്ങി​നു​ശേ​ഷം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, എ​ൻ​ജി​ൻ വേ​ഗം മാ​റ്റു​മെ​ന്ന ധാ​ര​ണ​യി​ൽ ലോ​കോ പൈ​ല​റ്റ് കൃ​ത്യ​മാ​യി ലോ​ക്ക് ചെ​യ്യാ​ത്ത​താ​ണ്​ ത​നി​യെ ഒാ​ടാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala newsTrain Engine
News Summary - railway enquiry kerala news
Next Story