Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൗരിയമ്മ ഒരു പ്രചോദനമായി അവശേഷിക്കുന്നു - രാഹുൽ ഗാന്ധി
text_fieldsbookmark_border
അന്തരിച്ച രാഷ്ട്രീയ നേതാവ് കെ.ആർ ഗൗരിയമ്മക്ക് ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. നിരവധി പേർക്ക് പ്രചോദനമായി ഗൗരിയമ്മ അവശേഷിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'കെ.ആർ ഗൗരിയമ്മയുടെ കുടുംബത്തിന് എന്‍റെ ഹൃദയപൂർവമുള്ള അനുശോചനം. കേരള രാഷ്ട്രീയത്തിലെ ഭീമൻ സാന്നിധ്യമായിരുന്നു അവർ. നിരവധി പേർക്ക് പ്രചോദനമായി അവർ അവശേഷിക്കുന്നു. അത്യുജ്ജ്വലമായ അവരുടെ ജീവിത യാത്രക്ക് പ്രണാമങ്ങൾ' -രാഹുൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

