Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​ഹു​ൽ ഗാ​ന്ധി...

രാ​ഹു​ൽ ഗാ​ന്ധി യു.​ഡി.​എ​ഫ്‌ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
rahul-gandhi
cancel

മ​ല​പ്പു​റം: വ​യ​നാ​ട്‌ പാ​ർ​ല​മ​െൻറ്​ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്‌ നേ​താ​ക്ക​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി വി ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്‌ വ​ഴി കോ​വി​ഡ്‌ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ ച​ർ​ച്ച ന​ട​ത്തി.
കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ ദേ​ശീ​യ​ത​ല​ത്തി​ലും വ​യ​നാ​ട്‌ മ​ണ്ഡ​ല​ത്തി​ലേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ എ​ല്ലാ​ത​ര​ത്തി​ലും സ​ഹാ​യം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌, എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശ്‌, വി.​എ. ക​രീം, ഇ. ​മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFcovid 19Rahul Gandhi
News Summary - rahulgandhi kerala udf leaders malayalam news
Next Story