Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാംദിനവും...

രണ്ടാംദിനവും പ്രളയബാധിത പ്രദേശങ്ങളിലൂടെ രാഹുൽ

text_fields
bookmark_border
rahul-gandhi-280819.jpg
cancel

മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും ദു​രി​ത​ബാ​ധി​ത​രു​ടെ നൊ​മ ്പ​ര​ങ്ങ​ൾ നേ​രി​ട്ടു​ക​ണ്ടും ര​ണ്ടാം​ദി​ന​വും രാ​ഹു​ൽ ഗാ​ന്ധി. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക ു​ന്ന​തി​ന് അ​വ​രി​ൽ ഒ​രാ​ളാ​യി എ​ന്നും ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ള​യ ബാ​ധി​ത​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് എം.​പി എ​ന്ന നി​ല​യി​ൽ താ​നും യു.​ഡി.​എ​ഫും സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി ഫോ​റ​സ്​​റ്റ് ഐ.​ബി​യി​ൽ​നി​ന്നു രാ​ഹു​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ടൂ​റി​സ്​​റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും കൂ​ടി നി​ൽ​ക്കു​ന്ന​ത് ക​ണ്ട രാ​ഹു​ൽ ഇ​വി​ടെ വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങി അ​വ​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു. ന​ഗ​ര​ത്തി​ലൂ​ടെ മെ​ല്ലെ​യാ​ണ് രാ​ഹു​ലി​െൻറ വാ​ഹ​ന വ്യൂ​ഹം ക​ട​ന്നു​പോ​യ​ത്. ഇ​തി​നി​ട​യി​ൽ വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​ക്ക് എ​ത്തി​യ​വ​ർ​ക്ക് മു​ഴു​വ​നും ഹ​സ്ത​ദാ​നം ന​ൽ​കാ​നും മ​ടി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodRahul Gandhi
News Summary - rahul visit wayanad -kerala news
Next Story