Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ദ്യ ബ​ലാ​ത്സം​ഗ...

ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം തുടരും

text_fields
bookmark_border
ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം തുടരും
cancel

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ​ക്ക് കേ​ര​ള ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. രാ​ഹു​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലാ​ണ് ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജാ​മ്യ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച കോ​ട​തി, മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഉ​ത്ത​ര​വി​ലെ നാ​ല് ഖ​ണ്ഡി​ക​ക​ളാ​ണ് സു​പ്രീം​കോ​ട​തി നീ​ക്കി​യ​ത്. വി​ധി​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​ചാ​ര​ണ​യെ ബാ​ധി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ സ​മ്മ​ത​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വി​വാ​ഹി​ത​യാ​യ പ​രാ​തി​ക്കാ​രി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ന്റെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പാ​ല​ക്കാ​ട്ടേ​ക്ക് പോ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും ഹൈ​കോ​ട​തി വി​ധി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഹൈ​കോ​ട​തി വി​ധി​യി​ലെ 17, 18, 20, 21 ഖ​ണ്ഡി​ക​ക​ളാ​ണ് നീ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bailRahul MamkootathilKerala News
News Summary - Rahul Mamkootathil's anticipatory bail to continue
Next Story