Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറസ്​റ്റ്​ ഭയന്ന്​...

അറസ്​റ്റ്​ ഭയന്ന്​ ശബരിമലയിൽ എത്താതെ രാഹുൽ ഇൗശ്വർ മടങ്ങി

text_fields
bookmark_border
അറസ്​റ്റ്​ ഭയന്ന്​ ശബരിമലയിൽ എത്താതെ രാഹുൽ ഇൗശ്വർ മടങ്ങി
cancel

നിലക്കൽ: ശബരിമല ദർശനത്തിനെത്തിയ രാഹുൽ ഇൗശ്വർ അറസ്​റ്റ്​ ഭയന്ന്​ തിരികെ പോയി. നിലക്കലിൽ വെച്ചാണ്​ രാഹുൽ ഇൗശ്വർ തിരികെ പോയത്​. പമ്പയിലേക്ക്​ പോയാൽ കരുതൽ നടപടിയുടെ ഭാഗമായി അറസ്​റ്റുണ്ടാവാൻ സാധ്യയുള്ളതിനാലാണ്​ രാഹുൽ തിരികെ പോയതെന്നാണ്​ സൂചന. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട്​ രാഹുൽ ഇൗശ്വറിനെതിരെ നിലവിൽ രണ്ട്​ കേസുകളുണ്ട്​.

നേരത്തെ ശബരിമലയിൽ യുവതി പ്രവേശനം തടയാനായി ക്ഷേത്രത്തിന്​ 60 ദിവസവും കാവൽ നിൽക്കുമെന്ന്​ രാഹുൽ ഇൗശ്വർ വ്യക്​തമാക്കിയിരുന്നു. ഇതിനായി എല്ലാ അയ്യപ്പ ഭക്​തരും ശബരിമലയിലെത്തണമെന്നും നിർദേശിച്ചിരുന്നു.

പൊലീസ്​ നിർദേശം അവഗണിച്ച്​ പമ്പയിൽ നിന്ന്​ സന്നിധാനത്തേക്ക്​ പോയ ഹിന്ദു​െഎക്യവേദി നേതാവ്​ കെ.പി ശശികലയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. പട്ടികമോർച്ച നേതാവ്​ പി.കെ സുധീറും പൊലീസ്​ പിടിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrahul easwarmalayalam newskerala online newsSabrimala visitMalayalam News
News Summary - Rahul iswar sabarimala entry-Kerala news
Next Story