Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​ഹു​ൽ ഇ​ൻഡ്യ...

രാ​ഹു​ൽ ഇ​ൻഡ്യ കൂ​ട്ടാ​യ്മ​ക്ക് ബാ​ധ്യ​ത –ഐ.​എ​ൻ.​എ​ൽ

text_fields
bookmark_border
രാ​ഹു​ൽ ഇ​ൻഡ്യ കൂ​ട്ടാ​യ്മ​ക്ക് ബാ​ധ്യ​ത –ഐ.​എ​ൻ.​എ​ൽ
cancel

കോ​​ഴി​​ക്കോ​​ട്: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ അ​​റ​​സ്​​​റ്റ് ചെ​​യ്യാ​​ത്ത​​തി​​ൽ കു​​ണ്ഠി​​ത​​പ്പെ​​ടു​​ന്ന കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി ഇ​​ൻ​ഡ്യ കൂ​​ട്ടാ​​യ്മ​​ക്ക് ബാ​​ധ്യ​​ത​​യാ​​ണെ​​ന്നും ഹി​​ന്ദു​​ത്വ രാ​​ഷ്ട്രീ​​യ​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​യി ഇ​​ദ്ദേ​​ഹം മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ഐ.​​എ​​ൻ.​​എ​​ൽ സം​​സ്​​​ഥാ​​ന ജ​ന​റ​ൽ സെ​​ക്ര​​ട്ട​​റി കാ​​സിം ഇ​​രി​​ക്കൂ​​ർ. രാ​​ഷ്ട്രീ​​യ പ​​ക്വ​​ത കൊ​​ണ്ടോ മാ​​ന്യ​​മാ​​യ പെ​​രു​​മാ​​റ്റ ശൈ​​ലി കൊ​​ണ്ടോ അ​​നു​​ഗ്ര​​ഹി​​ക്ക​​പ്പെ​​ടാ​​ത്ത രാ​​ഹു​​ൽ കോ​​ൺ​​ഗ്ര​​സി​​നെ ന​​യി​​ക്കു​​ന്ന കാ​​ല​​ത്തോ​​ളം ആ ​​പാ​​ർ​​ട്ടി ഇ​​ന്ന​​ത്തെ ദു​​ര​​ന്ത ​ഗ​​ർ​​ത്ത​​ത്തി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​ൻ പോ​​കു​​ന്നി​​ല്ല.

ജ്വ​​ലി​​ക്കു​​ന്ന രാ​​ഷ്ട്രീ​​യ വ്യ​​ക്തി​​ത്വ​​ത്തി​ന്റെ ഉ​​ട​​മ​​യാ​​യ പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ട് രാ​​ഷ്ട്രീ​​യം പ​​റ​​യാ​​ൻ നെ​​ഹ്റു ​കു​​ടും​​ബ​​ത്തി​ന്റെ പാ​​ര​​മ്പ​​ര്യ​​ത്തി​​ൽ ക​​യ​​റി​​പ്പി​​ടി​​ച്ച് കോ​​ൺ​​ഗ്ര​​സി​ന്റെ ത​​ല​​പ്പ​​ത്തെ​​ത്തി​​യ രാ​​ഹു​​ൽ വ​​ള​​ർ​​ന്നി​​ട്ടി​ല്ലെന്നും കാ​​സിം ഇ​​രി​​ക്കൂ​​ർ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLRahul Gandhi
News Summary - Rahul is a head ache to India front – INL
Next Story