Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഇൗശ്വറിനെതിരെ...

രാഹുൽ ഇൗശ്വറിനെതിരെ ഹാദിയയുടെ പിതാവ്​ പൊലീസിൽ പരാതി നൽകി 

text_fields
bookmark_border
രാഹുൽ ഇൗശ്വറിനെതിരെ ഹാദിയയുടെ പിതാവ്​ പൊലീസിൽ പരാതി നൽകി 
cancel

കോ​ട്ട​യം: വീ​ട്ടി​െ​ല​ത്തി അ​നു​വാ​ദ​മി​ല്ലാ​തെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട്​ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ ശ​ബ​രി​മ​ല ത​ന്ത്രി കു​ടും​ബാം​ഗ​മാ​യ രാ​ഹു​ൽ ഇ​ൗ​ശ്വ​റി​നെ​തി​രെ ഹാ​ദി​യ​യു​ടെ പി​താ​വ്​  പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​​​െൻറ സ​ങ്ക​ടാ​വ​സ്ഥ ചൂ​ഷ​ണം ചെ​യ്​​ത്​ ഒ​ന്നി​ലേ​റെ ത​വ​ണ വീ​ട്ടി​ലെ​ത്തി തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത​ി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന്​ വൈ​ക്കം ടി.​വി പു​രം ക​ണ്ണു​കെ​ട്ടു​ശ്ശേ​രി മു​റി​യി​ല്‍ കാ​രാ​ട്ട് വീ​ട്ടി​ല്‍ അ​ശോ​ക​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തി​ക​ച്ചും മു​സ്​​ലി​മാ​യാ​ണ്​ താ​ൻ ജീ​വി​ക്കു​ന്ന​തെ​ന്നും ആ​​രു​ടെ​യും പ്രേ​ര​ണ​കൊ​ണ്ട​ല്ല ഇ​സ്​​ലാം സ്വീ​ക​രി​ച്ച​തെ​ന്നും ഹാ​ദി​യ പ​റ​ഞ്ഞ​താ​യി രാ​ഹു​ൽ ഇൗ​ശ്വ​ർ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.  മ​തം മാ​റി​യ​തു​കൊ​ണ്ട​ല്ല, ഏ​ക​മ​ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​തി​നാ​ലാ​ണ്​ വി​ഷ​മ​മെ​ന്ന്​ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കു​ടും​ബ​ത്തെ വ​ഞ്ചി​ക്കു​ക​യും ​ഹൈ​കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും വി​ധി ലം​ഘി​ക്കു​ക​യും അ​നു​വാ​ദ​മി​ല്ലാ​തെ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ക​യും ചെ​യ്​​ത രാ​ഹു​ൽ ഇൗ​ശ്വ​റി​നെ​തി​രെ  ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshadiyaAshokanRahul Gandhi
News Summary - rahul hadiya Ashokan-kerala news
Next Story