Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇന്നും എന്നും...

'ഇന്നും എന്നും അദ്ദേഹത്തെ ഞങ്ങൾക്ക് മിസ് ചെയ്യും' പിതാവിന്‍റെ ജന്മദിനത്തിൽ രാഹുൽ

text_fields
bookmark_border
ഇന്നും എന്നും അദ്ദേഹത്തെ ഞങ്ങൾക്ക് മിസ് ചെയ്യും പിതാവിന്‍റെ ജന്മദിനത്തിൽ രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 76-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ പി​താ​വി​നെ അ​നു​സ്മ​രി​ച്ച് മകൻ രാ​ഹു​ൽ ഗാ​ന്ധി. ട്വിറ്ററിലാണ് എന്നും എപ്പോഴും അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് നഷ്ടബോധം തോന്നുമെന്ന് കുറിച്ചത്.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ കാ​ല​ഘ​ട്ട​ത്തേ​ക്കാ​ൾ മു​ന്നി​ലാ​യി​രു​ന്നു. എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി കാരുണ്യവും സ്‌​നേ​ഹ​വു​മു​ള്ള ഒ​രു മ​നു​ഷ്യ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം- രാ​ഹു​ൽ കു​റി​ച്ചു. ഇ​ന്നും എ​ന്നും ഞ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ മി​സ് ചെ​യ്യു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​യി ജ​നി​ച്ച​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്.

രാജീവ് ഗാന്ധിയെ പി​താ​വാ​യി ല​ഭി​ച്ച​ത് ത​ന്‍റെ ഭാ​ഗ്യ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Show Full Article
TAGS:rahul-gandhi rajiv-gandhi 
Next Story