Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'രാഹുൽ ഗാന്ധിയുടേത്...

'രാഹുൽ ഗാന്ധിയുടേത് സമാധാന സന്ദേശ യാത്ര'; പിന്തുണയുമായി ഹോളിവുഡ് നടൻ

text_fields
bookmark_border
Rahul Gandhi, John Cusack
cancel

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് പിന്തുണയുമായി പ്രശസ്ത ഹോളിവുഡ് നടൻ ജോൺ കുസാക്. രാഹുൽ നടത്തുന്നത് സമാധാന സന്ദേശ യാത്രയാണെന്ന് ജോൺ കുസാക് ട്വീറ്റ് ചെയ്തു.

ലോകത്തെമ്പാടുമുള്ള ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെ താൻ പിന്തുണക്കുന്നുവെന്നും ഒരാൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കാറില്ലെന്നും ജോൺ കുസാക് ട്വീറ്റിൽ വ്യക്തമാക്കി.

രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​നമായി. ഏ​ഴേ​മു​ക്കാ​ലോ​ടെ വെ​ട്ടി​ക്കാ​ട്ടി​രി​യി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് ജി​ല്ല​യി​ൽ സ​മാ​പ​ന​മാ​യത്. തി​ങ്ക​ളാ​ഴ്ച ജാ​ഥ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharat jodo yatraJohn CusackRahul Gandhi
News Summary - 'Rahul Gandhi's Peace Message Journey'; Hollywood actor John Cusack support to bharat jodo yatra
Next Story