Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുലിൻെറ പര്യടനം 16 മുതല്‍
text_fieldsbookmark_border
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16,17 തീയതികളില്‍ കേരളത്തില്‍ പര്യടനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16ന് രാവിലെ 10ന് പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും വൈകുന്നേരം നാലിന് ആലപ്പുഴയിലും ആറിന് തിരുവനന്തപുരത്തും പൊതു പരിപാടികളില്‍ പ്രസംഗിക്കും. തുടര്‍ന്ന് കണ്ണൂരിലേക്ക് പുറപ്പെടും. 17ന് വയനാട് നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
