Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി ഇന്നും...

രാഹുൽ ഗാന്ധി ഇന്നും നാളെയും മലപ്പുറം ജില്ലയിൽ

text_fields
bookmark_border
രാഹുൽ ഗാന്ധി ഇന്നും നാളെയും മലപ്പുറം ജില്ലയിൽ
cancel

മ​ല​പ്പു​റം: രാ​ഹു​ൽ ഗാ​ന്ധി എം.​പി വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ​ത്തും.

രാ​ത്രി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന അ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹൈ​സ്‌​കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.
11ന് ​വാ​ണി​യ​മ്പ​ല​ത്ത് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 12ന് ​എ​ട​ക്ക​ര​യി​ൽ നി​ർ​മി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ബ​സ് സ്​​റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
TAGS:rahul gandhi kerala visit 
News Summary - Rahul gandhi visiting malappuram-kerala news
Next Story