Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ബ​ന്ദി​പ്പൂ​ർ യാത്രാ...

​ബ​ന്ദി​പ്പൂ​ർ യാത്രാ നിരോധനം: രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി കുടിക്കാഴ്​ച നടത്തി

text_fields
bookmark_border
rahul-gandhi
cancel

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ത്രി​യാ​ത്ര നി​രോ​ധ​നം, പ്ര​കൃ​തി​ക്ഷോ​ഭ പു​ന​ര​ധി​വാ​സം എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ കേ​ര​ള ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട്​ എം.​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൂ​ടി​ക്കാ​ഴ്​​ച.

ബ​ന്ദി​പ്പൂ​രി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ എ​ല്ലാ പി​ന്തു​ണ​യും കോ​ൺ​ഗ്ര​സ്​ ന​ൽ​കു​മെ​ന്നും വി​ഷ​യം താ​ൻ പാ​ർ​ല​മ​െൻറി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും രാ​ഹു​ൽ അ​റി​യി​ച്ചു. വ​യ​നാ​ടി​നേ​ക്കാ​ൾ നി​ബി​ഡ​മാ​യ അ​സം, മ​ധ്യ​പ്ര​ദേ​ശ്​ വ​ന​പാ​ത​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു നി​രോ​ധ​നം ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​കൃ​തി​ക്ഷോ​ഭ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ രാ​ഹു​ൽ അ​ഭ്യ​ർ​ഥി​ച്ചു. പു​ന​ര​ധി​വാ​സം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ മു​ഖ്യ​​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തും പ​രി​സ്​​ഥി​തി ദു​ർ​ബ​ല​വു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി പാ​ർ​പ്പി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യും മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​​െൻറ ഡ​ൽ​ഹി പ്ര​തി​നി​ധി ഡോ. ​എ. സ​മ്പ​ത്ത്, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakakerala newsBandhipur tiger reservePinarayi VijayanRahul Gandhi
News Summary - Rahul Gandhi to visit Pinarayi Vijayan - Kerala news
Next Story