Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2019 5:04 AM GMT Updated On
date_range 24 March 2019 5:04 AM GMTരാഹുലിന്റെ സാന്നിധ്യം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും -ഉമ്മൻചാണ്ടി
text_fieldsbookmark_border
കോട്ടയം: വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മൽസരിക്കുന്ന കാര്യത്തിൽ ഇന്ന് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് എ.ഐ.സ ി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കെ.പി.സി.സിയുടെ ആവശ്യം കോൺഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. സ്ഥാനാർഥിത്വം സംബന്ധിച്ച് ആശയകുഴപ്പമില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story