You are here

കു​ഞ്ഞി​ന്​ രാ​ഹു​ൽ പേ​രി​ട്ടു ‘ഇ​വാ​ൻ ലി​ജോ’

09:59 AM
07/12/2019
Rahul-Gandhi--Baby-Ivan-Lijo
ഉ​ദ്‌​ഘാ​ട​ന​വേ​ദി​യി​ൽ കു​ഞ്ഞി​ന്​ രാ​ഹു​ൽ ഗാ​ന്ധി പേ​രി​ട്ട​പ്പോ​ൾ

വൈ​ത്തി​രി: വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​​െൻറ ഉ​ദ്‌​ഘാ​നം ചെ​യ്യാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്കു മു​ന്നി​ൽ അ​പൂ​ർ​വ അ​പേ​ക്ഷ​യു​മാ​യി ദ​മ്പ​തി​ക​ളെ​ത്തി. ക​ണ്ണൂ​ർ ചെ​മ്പേ​രി നെ​ല്ലി​ക്കു​റ്റി സ്വ​ദേ​ശി ലി​ജോ​യും ഭാ​ര്യ സു​ഗ​ന്ധ​ഗി​രി സ്വ​ദേ​ശി​നി ഷൈ​മി​ലി​യു​മാ​ണ് ഇ​ന്ന​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച ത​ങ്ങ​ളു​ടെ ആ​ദ്യ ക​ണ്മ​ണി​ക്ക് രാ​ഹു​ൽ ഗാ​ന്ധി പേ​രി​ട​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ​ത്.

സ്​​റ്റേ​ജി​ൽ കൊ​ണ്ടു​വ​ന്ന കു​ഞ്ഞി​ന് രാ​ഹു​ൽ ഇ​വാ​ൻ ലി​ജോ എ​ന്ന് പേ​ര് ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​​െൻറ ചെ​മ്പേ​രി ബ്രാ​ഞ്ച് ജീ​വ​ന​ക്കാ​ര​നാ​ണ് ലി​ജോ.

Loading...
COMMENTS