Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രചാരണത്തിന്​...

പ്രചാരണത്തിന്​ തുടക്കമിടാൻ രാഹുൽ ഇന്നെത്തും

text_fields
bookmark_border
പ്രചാരണത്തിന്​ തുടക്കമിടാൻ രാഹുൽ ഇന്നെത്തും
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്​​നാ​ട്ടി​ലെ​യും തെ​ര​െ​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട ​നം ചെ​യ്യാ​ൻ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്​​ച എ​ത്തും. ത​മി​ഴ്​​നാ​ട്ടി​ൽ നി​ന് നാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ക. പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തു​ന്ന അ​ദ് ദേ​ഹം രാ​ത്രി തൃ​ശൂ​ര്‍ രാ​മ​നി​ല​യ​ത്തി​ല്‍ താ​മ​സി​ക്കു​മെ​ന്ന്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. 14ന് ​വൈ​കീ​ട്ട്​ നാ​ലി​ന്​ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ജ​ന​മ​ഹാ​റാ​ലി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ടെ കേ​ര​ള​ത്തി​ൽ കോ​ണ്‍ഗ്ര​സി​​െൻറ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ക്കും.

മ​ല​ബാ​റി​ലെ ല​ക്ഷം പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ക്കും. 14ന് ​രാ​വി​ലെ 10ന് ​തൃ​പ്ര​യാ​റി​ല്‍ ഫി​ഷ​ര്‍മാ​ന്‍ പാ​ര്‍ല​മ​െൻറി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം 12.15ന് ​ക​ണ്ണൂ​രി​ലേ​ക്ക്​ പോ​കും. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഷുെെ​ഹ​ബി​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണും. ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ കാ​സ​ര്‍കോ​ട്​ പെ​രി​യ​യി​ലേ​ക്ക് പു​റ​പ്പെ​ടും. ൈവ​കീ​ട്ട​്​ 3.25ന് ​കൊ​ല്ല​പ്പെ​ട്ട യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍ശി​ക്കും. തു​ട​ര്‍ന്ന് കോ​ഴി​ക്കോ​െ​ട്ട​ത്തി ജ​ന​മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത്​ െവെ​കീ​ട്ട്​ ഡ​ല്‍ഹി​ക്ക് മ​ട​ങ്ങും.

സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​െൻറ വയനാട്​ ല​ക്കി​ടി​യി​ലെ വീ​ട് സ​ന്ദ​ർ​ശ​നം ഉ​പേ​ക്ഷി​ച്ചു. മാ​വോ​വാ​ദി ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി യാ​ത്ര റ​ദ്ദാ​ക്ക​ണ​മെ​ന്ന് സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLok Sabha Electon 2019Rahul Gandhi
News Summary - Rahul gandhi kerala visit-Kerala news
Next Story