Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി 12ന്​...

രാഹുൽ ഗാന്ധി 12ന്​ വസന്തകുമാറിൻെറ വീടും ക​േല്യാട്ടും സന്ദർശിക്കും

text_fields
bookmark_border
രാഹുൽ ഗാന്ധി 12ന്​ വസന്തകുമാറിൻെറ വീടും ക​േല്യാട്ടും സന്ദർശിക്കും
cancel
ക​ൽ​പ​റ്റ/​കാ​സ​ർ​കോ​ട്​: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ൽ ഗാ​ന്ധി മാ​ർ​ച്ച്​ 12ന് ​വ​യ​നാ​ട്ടി​ലെ​ത്തും. ഉ​ച്ച​യോ​ടെ ജി​ല്ല​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം ക​ശ്മീ​രി​ലെ പു​ല്‍വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ഹ​വി​ല്‍ദാ​ര്‍ വി.​വി. വ​സ​ന്ത​കു​മാ​റി​​​െൻറ ല​ക്കി​ടി​യി​ലെ വീ​ട് സ​ന്ദ​ര്‍ശി​ക്കു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു.

കാ​സ​ർ​കോ​ട് ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളും അ​ന്നു ത​ന്നെ രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ​​ അ​റി​യി​ച്ചു. നേ​ര​േ​ത്ത രാ​ഹു​ൽ ഫോ​ണി​ലൂ​ടെ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​െ​ട്ട പൊ​തു​പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRahul Gandhi
News Summary - Rahul Gandhi - kerala news
Next Story