Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിന് വലിയ പ്രത്യേകതയൊന്നുമില്ല -കാനം

text_fields
bookmark_border
Kanam
cancel

മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എഫിന്‍റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക ്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുലിന് വലിയ പ്രത്യേകതയൊന്നുമില്ല. വയനാട്ടിൽ ഏകപക്ഷീയമായി പ്രചാരണം നടത്തി വരുന്ന പി.പി സുനീറിന് ഒരു എതിരാളിയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കാനം വ്യക്തമാക്കി.

സ്മൃതി ഇറാനിയെയും പി.പി സുനീറിനെയും ഒരു പോലെ കാണുന്ന രാഷ്ട്രീയം ദേശീയ തലത്തിൽ രാഹുലിന് തിരിച്ചടിയാകും. കേരളത്തിന്‍റെ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് തീർക്കുന്നതിന് അവരൊരുക്കിയ കെണിയിൽ രാഷ്ട്രീയ പക്വതയില്ലാത്ത രാഹുൽ വീണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rahul Gandhi Kanam Rajendran -Kerala News
Next Story