Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2019 12:26 AM IST Updated On
date_range 1 April 2019 12:27 AM ISTരാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ
text_fieldsbookmark_border
അമേത്തിക്ക് പുറമെ വയനാട്ടിലും രാഹുൽ മത്സരിക്കുേമ്പാൾ കേരളത്തിലും ദേശീയ തലത്തി ലും ഉണ്ടാവുന്ന മാറ്റങ്ങൾ, പ്രതീക്ഷകൾ...
കോൺഗ്രസ്, യു.ഡി.എഫ്
- കൊതിക്കുന് നത് 20 സീറ്റ്; തെക്കേ ഇന്ത്യയിൽ കോൺഗ്രസിന് ചുരുങ്ങിയത് 40 സീറ്റ്
- മറ്റു മണ്ഡലങ്ങള ിലും രാഹുൽ പ്രസരം; ആടിനിൽക്കുന്ന വോട്ടുകൾ അനുകൂലമാവും
- ന്യൂനപക്ഷ, പരമ്പരാഗത ഹൈന്ദവ വോട്ടുകളുടെ ഏകീകരണം
- കോൺഗ്രസിലെ നേതൃത്വ, ഗ്രൂപ് തർക്കങ്ങൾക്ക് അവധി; െഎക്യം
- ബി.ജെ.പിയും മൂന്നാം ബദൽ ശ്രമവും ദുർബലപ്പെടുമെന്ന് കണക്കുകൂട്ടൽ
സി.പി.എം, എൽ.ഡി.എഫ്
- തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട മുന്നേറ്റം തടഞ്ഞ് അപ്രതീക്ഷിതമായ വെല്ലുവിളി
- ഏറ്റവും മോശപ്പെട്ട പ്രകടനമാവുമെന്ന് ആശങ്ക; സീറ്റ് ഒറ്റ അക്കത്തിൽ ഒതുങ്ങാൻ സാധ്യത
- ഇടതിെൻറ ദേശീയ രാഷ്ട്രീയ പ്രാധാന്യം ചോർത്തും; ഇടതുസ്വരം അപ്രസക്തമാക്കും
- ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള അടവുനയം പാളുന്നു
ബി.ജെ.പി, എൻ.ഡി.എ
- കോൺഗ്രസ് ദുർബലപ്പെടുക വഴി കേരളത്തിൽ വളരാമെന്ന കണക്ക് തെറ്റുന്നു
- കോൺഗ്രസ്, ഇടത് പോരാട്ടത്തിനിടയിൽ ബി.ജെ.പി അപ്രസക്തമാവുന്നു
- തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നില കൂടുതൽ മെച്ചപ്പെടുത്തുന്നു
- ബി.ജെ.പിയിലേക്കുള്ള ആളൊഴുക്കിനും തടയണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
