Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതായ്​ലൻഡ്...

തായ്​ലൻഡ് കെ.എം.സി.സിയും രാഹുലും ഇടപെട്ടു; വിദ്യാർഥികൾ നാട്ടിലെത്തി

text_fields
bookmark_border
തായ്​ലൻഡ് കെ.എം.സി.സിയും രാഹുലും ഇടപെട്ടു; വിദ്യാർഥികൾ നാട്ടിലെത്തി
cancel
camera_alt????, ????????? ?????????????????????????????? ????????????? ??????????????????? ?????????????????

മ​ല​പ്പു​റം: അ​സം, മേ​ഘാ​ല​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​സ് കേ​ര​ള​ത്തി​ലെ​ത്തി. മേ​യ് 23 രാ​ത്രി ഷി​ല്ലോ​ങ്ങി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സി​ൽ അ​സ​മി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ്​ മ​ല​യാ​ളി​ക​ളു​മ​ട​ക്കം 21 പേ​രാ​ണ് ബു​ധ​നാ​ഴ്ച​യെ​ത്തി​യ​ത്. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ.

താ​യ്‌​ല​ൻ​ഡ് കെ.​എം.​സി.​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ യൂ​ത്ത് ലീ​ഗ്, എം.​എ​സ്.​എ​ഫ് ദേ​ശീ​യ  ക​മ്മി​റ്റി​ക​ളും കോ​ൺ​ഗ്ര​സ്സും രാ​ഹു​ൽ ഗാ​ന്ധി എം.​പി​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ൾ​െ​പ്പ​ടെ ചെ​യ്ത​തെ​ന്ന്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​എ​സ്.​എ​ഫ് അ​സം സോ​ണ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ഹു​ദ​വി, മു​ബ​ഷി​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamstudentsmeghalayacovid 19lockdownthailand kmccRahul Gandhi
News Summary - rahul gandhi and thailand kmcc became saviours; students reached kerala from assam and meghalaya - kerala
Next Story