Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ട്രച്ചർ തള്ളി രാഹുൽ...

സ്ട്രച്ചർ തള്ളി രാഹുൽ ഷൂസ്​ കൈയിൽ പിടിച്ച് പ്രിയങ്ക VIDEO

text_fields
bookmark_border
rahul-and-priyanka
cancel
camera_alt???????? ???????????????? ????????? ??.???.????? ????????????????? ???????????????????? ?????????????? ?? ????????????????????? ??????????

ക​ല്‍പ​റ്റ: റോ​ഡ് ഷോ​ക്കി​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​ ത്താ​ങ്ങാ​യി രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ച ലോ​റി​ യു​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ന്ന് അ​ഞ്ചോ​ളം പേ​ർ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സു​ര​ക്ഷ നി​ർ​ദേ​ശ​ങ ്ങ​ൾ മ​റി​ക​ട​ന്ന് ഇ​രു​വ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് ഓ​ടി​യെ​ത്തി. റോ​ഡ് ഷോ ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം.

ലോ​റി​ക്ക് കൈ​വ​രി​യാ​യി പ്ര​ത്യേ​കം വെ​ല്‍ഡ് ചെ​യ്ത ക​മ്പി​ക​ൾ ത​ക​ര്‍ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ​ത്. ഇ​വ​രി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ന്ത്യ എ​ഹെ​ഡ് ചാ​ന​ലി​െൻറ കേ​ര​ള ചീ​ഫ് റി​പ്പോ​ര്‍ട്ട​ര്‍ റി​ക്‌​സ​ൺ ഉ​മ്മ​ന് എ​ഴു​ന്നേ​ല്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ബോ​ധ​ര​ഹി​ത​നാ​യി അ​ദ്ദേ​ഹം നി​ല​ത്തു​കി​ട​ക്കു​ന്ന​തു​ക​ണ്ട പ്രി​യ​ങ്ക ഉ​ട​ന്‍ത​ന്നെ റോ​ഡ് ഷോ​യ്ക്കാ​യി ഒ​രു​ക്കി​യ വാ​ഹ​ന​ത്തി​ല്‍നി​ന്ന് ചാ​ടി​യി​റ​ങ്ങി അ​ദ്ദേ​ഹ​ത്തി​ന​ടു​ത്തെ​ത്തി.

പൊ​ലീ​സി​െൻറ​യും കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രു​െ​ട​യും എ​സ്.​പി.​ജി​യു​െ​ട​യും സ​ഹാ​യ​ത്തോ​ടെ ആ​ദ്യ​പ​രി​ച​ര​ണം ന​ല്‍കി. ഉ​ട​ന്‍ ആം​ബു​ല​ന്‍സ് എ​ത്തി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ എ​ത്തി​യ ആം​ബു​ല​ന്‍സി​ലേ​ക്ക് റി​ക്‌​സ​ണെ ക​യ​റ്റാ​നാ​യി സ്ട്ര​ച്ച​ര്‍ പു​റ​ത്തേ​ക്കെ​ടു​ക്കു​ക​യും എ​ല്ലാ​വ​രും ചേ​ര്‍ന്ന് അ​ദ്ദേ​ഹ​ത്തെ ക​യ​റ്റു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഓ​ടി​യെ​ത്തി​യ രാ​ഹു​ല്‍ഗാ​ന്ധി​യും പ്രി​യ​ങ്ക​ക്കൊ​പ്പം ചേ​ര്‍ന്നു.

നി​ല​ത്ത്​ വീ​ണു​കി​ട​ന്ന റി​ക്‌​സ​​െൻറ കാ​ലി​ലെ ഷൂ​സ് അ​ഴി​ച്ചു​മാ​റ്റി​യ​തും പി​ന്നീ​ട് ആം​ബു​ല​ന്‍സി​ല്‍ ക​യ​റ്റു​ന്ന​തു​വ​രെ ഷൂ​സ്​ ​ൈക​യി​ൽ സൂ​ക്ഷി​ച്ച​തും പ്രി​യ​ങ്ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistskerala newsPriyanka Gandhimalayalam newsAccident NewsAccident Newswayanad road showRahul Gandhi
News Summary - rahul gandhi and priyanka helps journalists who fall from truck -kerala news
Next Story