Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് വനിത നേതാവ്...

കോൺഗ്രസ് വനിത നേതാവ് എം.എ. ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പരാതി നൽകി

text_fields
bookmark_border
കോൺഗ്രസ് വനിത നേതാവ് എം.എ. ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പരാതി നൽകി
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്​ വ​നി​ത നേ​താ​വ്​ എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. ത​നി​ക്കെ​തി​രെ ഷ​ഹ​നാ​സ്​ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ​യെ​ന്ന്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ​രാ​തി.

ഷ​ഹ​നാ​സി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ശേ​ഖ​ർ ജി. ​ത​മ്പി​യും വ്യ​ക്​​ത​മാ​ക്കി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ക്കും.

മാ​ന​ന​ഷ്ട​ത്തി​ന് കോ​ട​തി മു​ഖേ​ന നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഒ​പ്പം ക്ഷ​ണി​ച്ചെ​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. സാ​രി ഉ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​ഞ്ഞു​വെ​ന്ന കാ​ര്യ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും രാ​ഹു​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceRahul MamkootathilMA ShahanasCongress
News Summary - Rahul files complaint against Shahnas
Next Story