Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുല്‍ ഈശ്വറി​ന്‍റെ...

രാഹുല്‍ ഈശ്വറി​ന്‍റെ ഭാര്യക്കെതിരെ നവമാധ്യമങ്ങളിലൂടെ അപവാദം

text_fields
bookmark_border
രാഹുല്‍ ഈശ്വറി​ന്‍റെ ഭാര്യക്കെതിരെ നവമാധ്യമങ്ങളിലൂടെ അപവാദം
cancel

കാഞ്ഞങ്ങാട്: ശബരിമലതന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വറി​​​​െൻറ ഭാര്യ ദീപയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതായി ​േഹാസ്ദുര്‍ഗ് പൊലീസിൽ പരാതി. പരാതിയെ തുടർന്ന്​ ഫ്രീ തിങ്കേഴ്‌സ് എന്ന നവമാധ്യമ കൂട്ടായ്മക്കെതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

രാവണീശ്വരം സ്വദേശിയായ യുവാവി​​​​െൻറ പരാതിയില്‍ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്​റ്റര്‍ ചെയ്തത്. ഫ്രീ തിങ്കേഴ്‌സ് എന്ന വാട്​സ് ആപ് കൂട്ടായ്മയില്‍ ആരതി ചിത്ര എന്ന പേരിലാണ് ദീപക്കെതിരെ അപകീര്‍ത്തികരമായ പോസ്​റ്റിട്ടത്​. ഫ്രീ തിങ്കേഴ്‌സ് എന്ന വാട്​സ് ആപ് കൂട്ടായ്മക്കെതിരെ പൊലീസ് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrahul eswarmalayalam newsDeepa Rahul Eswar
News Summary - Rahul Eswar Wife Deepa Rahul Eswar -Kerala News
Next Story