Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഈശ്വറിനെ...

രാഹുൽ ഈശ്വറിനെ സസ്​​െപൻഡ്​ ചെയ്​തു

text_fields
bookmark_border
rahul-eswar
cancel

ഗു​രു​വാ​യൂ​ര്‍: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന നി​ല​പാ​ടെ​ടു​ത്ത രാ​ഹു​ൽ ഈ​ശ്വ​റി​നെ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി അ​യ്യ​പ്പ​ധ​ർ​മ​സേ​ന ട്ര​സ്​​റ്റി ബോ​ർ​ഡ് അ​റി​യി​ച്ചു.

അ​ഡ്വ. മ​നോ​ര​ഞ്ജ​നെ അ​ന്വേ​ഷ​ണ ക​മീ​ഷ​നാ​യി നി​യ​മി​ച്ചു. യോ​ഗ​ത്തി​ൽ സ്വാ​മി ഹ​രി​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​പ്രേം​കു​മാ​ർ, ചൈ​ത​ന്യ ച​ക്ര​വ​ർ​ത്തി, പാ​ർ​വ​തി ഷെ​ല്ലി, സൂ​ര്യ​ഗി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrahul eswarmalayalam newsayyappa dharmasena
News Summary - Rahul eswar suspended -Kerala news
Next Story