Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹ​ുൽ ഇൗശ്വറിന്​ ജാമ്യം

text_fields
bookmark_border
രാഹ​ുൽ ഇൗശ്വറിന്​ ജാമ്യം
cancel

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരെ പ്ര​തിഷേധിച്ചതിന്​ അറസ്​റ്റിലായ തന്ത്രി കുടുംബാംഗവും അയ്യപ്പ ധർമസേനാ പ്രസിഡൻറുമായ രാഹുൽ ഇൗശ്വറിന്​ ജാമ്യം. റാന്നി മജിസ്​ട്രേറ്റ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്.

ആന്ധ്രയിൽ നിന്ന്​ മല ചവിട്ടാനെത്തിയ മാധവി എന്ന സ്​ത്രീയെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും പൊ​ലീ​സി​​​​െൻറ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കുകയും ചെയ്​തതിന്​​ രാഹുലിനെ ബു​ധ​നാ​ഴ്​​ച​യാണ്​ പ​മ്പ​യി​ൽ​നി​ന്ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ശാരീരികാസ്വാസ്​ഥ്യത്തെ തുടർന്ന് വെള്ളിയാഴ്​ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുൽ ഇൗശ്വർ ഇവിടെ ചികിത്സയിലാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rahul eswar get bail- kerala news
Next Story