Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഈശ്വറിന്‍റെ...

രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളി
cancel

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലക്കലില്‍ സമരം ചെയ്തതിനെ തുടർന്ന്​ അറസ്​റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ 22ലേക്ക് മാറ്റി.

രാഹുല്‍ ഈശ്വര്‍ അടക്കമുള്ള 38 പേരാണ് റിമാന്‍ഡിലുള്ളത്. അതിനിടെ, പി.സി ജോർജ്​ രാഹുൽ ഇൗശ്വ​റിനെ ജയി​ലിലെത്തി സന്ദർശിച്ചിരുന്നു. എന്നാൽ, സന്ദർശനവിവരം ജയിലധികൃതർ പുറത്തുവിട്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newsmalayalam newsmalayalam news onlinekerala online newsRahul Eshwar
News Summary - Rahul Eshwar Bail Rejected-Kerala News
Next Story