Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തഖി അവാർഡ് രാഹുൽ...

മുത്തഖി അവാർഡ് രാഹുൽ ഈശ്വറിന് സമ്മാനിച്ചു

text_fields
bookmark_border
മുത്തഖി അവാർഡ് രാഹുൽ ഈശ്വറിന് സമ്മാനിച്ചു
cancel

കോഴിക്കോട്: ചേകന്നൂർ മൗലവി അനുസ്മരണത്തിന്റെ ഭാഗമായി ഖു​ർ​ആ​ൻ സു​ന്ന​ത്ത് സൊ​സൈ​റ്റി ഏർപ്പെടുത്തിയ ചേകന്നൂർ മൗലവി, ഡോ. ഖമർ സമാൻ മെമ്മോറിയൽ മുത്തഖി അവാർഡ്’ രാഹുൽ ഈശ്വറിന് സമ്മാനിച്ചു. മുസ്തഫ മൗലവി കൈമാറി. ക​ഴി​ഞ്ഞ വ​ർ​ഷം ടി.പി. ച​ന്ദ്ര​ശേ​ഖ​ര​നുള്ള അവാർഡ് ജ​യ​ശ​ങ്ക​ർ ഏ​റ്റുവാ​ങ്ങി.

25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. എം.എൻ. കാ​ര​ശ്ശേ​രി, ജാ​ഫ​ർ അ​ത്തോ​ളി, ജ​യ​ശ​ങ്ക​ർ, ഡോ. ​അ​ബ്ദു​ൽ ജ​ലീ​ൽ പൊ​റ്റേ​ക്കാ​ട്, സ​ലാം പ​റ​വ​ണ്ണ, ബ​ഷീ​ർ താ​നാ​ളൂ​ർ എ​ന്നി​വ​ർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul easwarKeralal Newschekannur moulavi
News Summary - rahul easwar receives Muthaqi Award
Next Story