Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതിനെതിരെ പറയാൻ രാഹുൽ...

ഇടതിനെതിരെ പറയാൻ രാഹുൽ മടിക്കേണ്ട –പിണറായി

text_fields
bookmark_border
ഇടതിനെതിരെ പറയാൻ രാഹുൽ മടിക്കേണ്ട –പിണറായി
cancel

കോതമംഗലം: ഇടതുപക്ഷത്തിനെതിരെ പറയാൻ ഒരു മടിയും വിചാരിക്കേണ്ടതില്ലെന്ന് രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി പിണറാ യി വിജയൻ. ഇടുക്കിസ്ഥാനാർഥി ജോയ്സ് ജോർജി​​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോതമംഗലത്ത് സംഘടിപ്പിച്ച പൊതുസമ്മേള നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘‘രാഹുൽ പറയുന്നു, ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന്. സാഹചര്യം വേറെയെന്ന് എന്താ പറയാൻ മടി, എന്താ പറഞ്ഞോളൂ, അനുയായികൾക്ക്‌ പറയണമ​േല്ലാ’’ -പിണറായി ചോദിച്ചു.

വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ബി.ജെ.പിയെ എതിർക്കുന്ന ശക്തികളെ ശിഥിലമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തി​​െൻറ നിലനിൽപ്​ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്​. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനം. ബദൽ നയത്തോടുകൂടിയ ഭരണമാണ് കേന്ദ്രത്തിൽ വ​േരണ്ടതെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ നടപ്പാക്കിയ ബദൽ നയങ്ങളുടെ മാറ്റം ജനത്തിന് അനുഭവിച്ചറിയാൻ കഴിയുന്ന സ്ഥിതിയാണ്. പ്രളയദുരന്തം സംബന്ധിച്ച് നിയമസഭക്കകത്തും പുറത്തും മറുപടി പറഞ്ഞുകഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanRahul Gandhi
News Summary - Rahul dont be shame to speak against ldf said Pinarayi Vijayan - Kerala news
Next Story