Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുലും അമിത്​ ഷായും...

രാഹുലും അമിത്​ ഷായും നാളെ തി​രു​വ​ന​ന്ത​പു​രത്ത്

text_fields
bookmark_border
rahul-gandhi
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി 16ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 16ന ്​ ​വൈ​കീ​ട്ട്​ ആ​റി​ന്​ സെ​ൻ​​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പൊ​തു​യോ​ഗം ന​ട​ക്കു ​ന്ന​ത്. ആ​റ്റി​ങ്ങ​ൽ, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ്​ പൊ​തു​യോ​ഗ​ത്തി​ൽ പ​ ​െ​ങ്ക​ടു​ക്കു​ക. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​​ പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ക്കാ​നാ​ണ്​ തീ​രു​മാ​നം. റാ​ലി​യു​ണ്ടാ​വി​ല്ല.

16ന് ​രാ​വി​ലെ 10ന് ​പ​ത്ത​നാ​പു​ര​ത്തും 11.30ന് ​പ​ത്ത​നം​തി​ട്ട​യി​ലും വൈ​കീ​ട്ട്​ നാ​ലി​ന് ആ​ല​പ്പു​ഴ​യി​ലും പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കും. 17ന് ​വ​യ​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. പ​ത്ത​നം​തി​ട്ട​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​നു​ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി പാ​ലാ​യി​ൽ കെ.​എം മാ​ണി​യു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​ക്കു​ശേ​ഷം എ​ത്തു​മെ​ന്നാ​ണ്​ ​കേ​ര​ള കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ന്​​​ ല​ഭി​ച്ച വി​വ​രം.

അമിത്​ ഷാ തി​രു​വ​ന​ന്ത​പു​രത്ത്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ഏ​പ്രി​ൽ 15, 16 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. 15ന് ​5.15ന് ​ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലാ​ണ് നി​ർ​മ​ല സീ​താ​രാ​മ​​െൻറ ആ​ദ്യ പ​രി​പാ​ടി. വൈ​കീ​ട്ട് ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​രം തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തും. 16ന് ​ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. അ​മി​ത് ഷാ 16​ന് വൈ​കീ​ട്ട് നാ​ല​ര​ക്ക് തൃ​ശൂ​രി​ലും ആ​റ​ര​ക്ക് ആ​ലു​വ​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shahRahul Gandhi
News Summary - rahul and amit shah tomorrow in trivandrum-kerala news
Next Story