Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി ഇന്ന് ...

രാഹുൽ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ

text_fields
bookmark_border
രാഹുൽ ഗാന്ധി ഇന്ന്  വയനാട് മണ്ഡലത്തിൽ
cancel

ക​​ല്‍പ​​റ്റ: കോ​​ണ്‍ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നും വ​​യ​​നാ​​ട് ലോ​​ക്‌​​സ​​ഭ മ​​ണ്ഡ​​ലം യു.​​ഡി.​​എ​​ഫ് സ്ഥാ​ ​നാ​​ര്‍ഥി​​യു​​മാ​​യ രാ​​ഹു​​ൽ ഗാ​​ന്ധി പ്ര​​ചാ​​ര​​ണ​​ത്തി​​ന്​ ബു​​ധ​​നാ​​ഴ്ച എ​​ത്തും. ക​​ണ്ണൂ​​ര്‍ സ ാ​​ധു ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലെ ​യോ​​ഗ​​ത്തി​​നു​​ശേ​​ഷം ഹെ​​ലി​​കോ​​പ്​​​ട​​റി​​ൽ രാ​​വി​​ലെ 9.50ഓ​ ​ടെ മാ​​ന​​ന്ത​​വാ​​ടി തി​​രു​​നെ​​ല്ലി ക്ഷേ​​ത്ര​​ത്തി​​ന്​ സ​​മീ​​പം പ്ര​​ത്യേ​​കം സ​​ജ്ജ​​മാ​​ക്കി​​യ ഹെ​​ലി​​പാ​​ഡി​​ൽ ഇ​​റ​​ങ്ങും.

തു​​ട​​ര്‍ന്ന് 10.30 വ​​രെ തി​​രു​​നെ​​ല്ലി ക്ഷേ​​ത്ര​​ദ​​ര്‍ശ​​ന​​വും പി​ ​താ​​വി​​നാ​​യി ബ​​ലി​​ത​​ര്‍പ്പ​​ണ​​വും ന​​ട​​ത്തും. 11ന് ​​ബ​​ത്തേ​​രി​​യി​​ലെ​​ത്തി സ​​െൻറ് മേ​​രീ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും.

ഉ​​ച്ച​​ക്ക്​ 1.10ന് ​​തി​​രു​​വ​​മ്പാ​​ടി സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. തു​​ട​​ർ​​ന്ന്​ 2.40ന് ​​വ​​ണ്ടൂ​​രി​​ലെ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ലും സം​​സാ​​രി​​ക്കും. വൈ​​കീ​​ട്ട്​ 4.10ന് ​​തൃ​​ത്താ​​ല​​യി​​ലെ പൊ​​തു​​സ​​മ്മേ​​ള​​ന​​ശേ​​ഷം 5.10ഓ​​ടെ കോ​​യ​​മ്പ​​ത്തൂ​​ര്‍ വ​​ഴി ഡ​​ല്‍ഹി​​ക്ക് തി​​രി​​ക്കും. പ്രി​​യ​​ങ്കാ ഗാ​​ന്ധി 20, 21 തീ​​യ​​തി​​ക​​ളി​​ല്‍ വ​​യ​​നാ​​ട്​ മ​​ണ്ഡ​​ല​​ത്തി​​ല്‍ പ്ര​​ചാ​​ര​​ണം ന​​ട​​ത്തും.

രാ​​ഹു​​ലി​​​െൻറ സ​​ന്ദ​​ര്‍ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ത്തി​​യ​​ത്. കാ​​ല്‍ല​​ക്ഷം പേ​​ര്‍ ബ​​ത്തേ​​രി​​യി​​ലെ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു. മാ​​വോ​​വാ​​ദി ഭീ​​ഷ​​ണി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ തി​​രു​​നെ​​ല്ലി​​യി​​ലും ബ​​ത്തേ​​രി​​യി​​ലും ക​​ന​​ത്ത സു​​ര​​ക്ഷ​​യു​​ണ്ട്.

കെ.​​പി.​​സി.​​സി അ​​ധ്യ​​ക്ഷ​​ൻ മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, സം​​ഘ​​ട​​ന ചു​​മ​​ത​​ല​​യു​​ള്ള എ.​​ഐ.​​സി.​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി എ​​ന്നി​​വ​​ർ രാ​​ഹു​​ലി​​നെ അ​​നു​​ഗ​​മി​​ക്കും. മ​​ണ്ഡ​​ല​​ത്തി​​ൽ രാ​​ഹു​​ലി​​െൻറ അ​​വ​​സാ​​ന പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​യാ​​ണി​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrahul at WayanadRahul Gandhi
News Summary - Rahul Again at Wayanad-Kerala News
Next Story