Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഫാൽ: പ്രധാനമന്ത്രി ...

റഫാൽ: പ്രധാനമന്ത്രി മറുപടി പറയണം –കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
റഫാൽ: പ്രധാനമന്ത്രി  മറുപടി പറയണം –കുഞ്ഞാലിക്കുട്ടി
cancel

ന്യൂ​ഡ​ല്‍ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളു​യ​ര്‍ന്നി​ട്ടും പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ ​യാ​ന്‍ ത​യാ​റാ​വാ​ത്ത​തെ​െ​ന്ത​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ലോ​ക്​​സ​ഭ​യി​ൽ. റ​ഫാ​ൽ ഇ​ട​പാ​ടി​നെ​ക് കു​റി​ച്ച് ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ഭി​മു​ഖ​ത്തി​ല്‍ മു​ത്ത​ലാ​ഖ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി എ​ന്തു​കൊ​ണ്ടാ​ണ് റ​ഫാ​ലി​ൽ ഒ​ര​ക്ഷ​രം മി​ണ്ടാ​ത്ത​ത്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ന്‍ എ​യ്​​റോ​നോ​ട്ടി​ക്ക​ല്‍സി​നെ ഒ​ഴി​വാ​ക്കി​യ​ത് സ്വ​കാ​ര്യ ക​മ്പ​നി​യെ സ​ഹാ​യി​ക്കാ​നാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി​പ​റ​യ​ണം -കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrafalekunnalikuttymalayalam news
News Summary - Rafale deal kunnalikutti statement-Kerala news
Next Story