Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് ദേശീയ പാതയിൽ...

കാസർകോട് ദേശീയ പാതയിൽ വിള്ളൽ

text_fields
bookmark_border
കാസർകോട് ദേശീയ പാതയിൽ വിള്ളൽ
cancel

കാസർകോട്: ഇന്നലെ പെയ്ത ശക്തമായ മഴക്ക് പിന്നാലെ കാസർകോട് ചെറുവത്തൂരിലെ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ചെറുവത്തൂർ മട്ടലായ് ശിവ‍ക്ഷേത്രത്തിന് സമീപമാണ് 50 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. വേനൽ മഴ തുടങ്ങിയപ്പോഴേ വിള്ളൽ വീണത് ആശങ്ക സൃഷടിച്ചിരിക്കുകയാണ്.

കാലവർഷം ആരംഭിച്ചാൽ സ്ഥിതി രൂക്ഷമാവുമോ എന്നതും ആശങ്കയാണ്. നിലവിൽ വിള്ളൽ അടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശകതമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്‍റെ ഭഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwaykeralamKasargod
News Summary - racks appear on Kasaragod National Highway
Next Story