Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേവിഷ വാക്സിന് ഗുണനിലവാരമുണ്ട്; പരിശോധന ഫലം അനുകൂലമെന്ന് വീണ ജോർജ്
text_fieldsbookmark_border
വീണ ജോർജ്
തിരുവന്തപുരം: പേവിഷ പ്രതിരോധ കുത്തിവെപ്പിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തി ആരോഗ്യ വകുപ്പ്. ഇമ്യൂണോഗ്ലോബുലിന് ഗുണനിലവാരമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കേന്ദ്ര ലബോറട്ടറിയിലാണ് മരുന്നിന്‍റെ പരിശോധന നടത്തിയത്. വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെയാണ് മരുന്നിന്‍റെ ഗുണനിലവാരത്തെ കുറിച്ച് ആരോപണമുയർന്നത്. ഇതേ തുടർന്നാണ് മരുന്നിന്‍റെ ഗുണനിലവാരം പരിശോധിച്ചത്.
വാക്സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചതിനെ തുടർന്നാണ് നടപടി.
Next Story

