Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ർ....

ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള ചു​മ​ത​ല​യേ​റ്റു
cancel

തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള ചു​മ​ത​ല​യേ​റ്റു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11.30ന് ​ക​വ​ടി​യാ​ർ ജ​വ​ഹ​ർ​ന​ഗ​റി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​കാ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.സാ​മ്പ​ത്തി​ക​മി​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം ത​ട​സ്സ​പ്പെ​ടു​മെ​ന്ന അ​വ​സ്​​ഥ​യു​ള്ള മു​ന്നാ​ക്ക വി​ഭാ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം അ​നു​വ​ദി​ക്കു​ക, നി​ർ​ധ​ന​രാ​യ  ആ​ളു​ക​ളു​ടെ വീ​ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു ന​ൽ​കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  മ​ത്സ​ര​പ്പ​രീ​ക്ഷാ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Balakrishna Pillai
News Summary - r balakrishna pillai
Next Story