Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവ് ക്വാറൻറീനില്‍...

യുവാവ് ക്വാറൻറീനില്‍ കഴിയുന്ന വീടിനുനേരെ ആക്രമണം

text_fields
bookmark_border
യുവാവ് ക്വാറൻറീനില്‍ കഴിയുന്ന വീടിനുനേരെ ആക്രമണം
cancel
camera_alt??????? ????????????? ???????? ???????? ??????????????? ????????????????

വ​ട​ക​ര: വി​ദേ​ശ​ത്തു​നി​​ന്നെ​ത്തി​യ യു​വാ​വ് ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന വീ​ടി​നു​നേ​രെ അ​ക്ര​മം. വ​ട​ക​ര മേ​മു​ണ്ട സ്വ​ദേ​ശി ബ​ബീ​ഷ് താ​മ​സി​ച്ച പാ​ലോ​ളി​പാ​ല​ത്തെ നാ​റ​ത്ത് വ​യ​ലി​ല്‍ കൃ​ഷ്ണ​ദാ​സി‍​െൻറ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.


അ​ക്ര​മ​ത്തി​ല്‍ വീ​ടി‍​െൻറ ജ​ന​ലു​ക​ളും വാ​തി​ലും ത​ക​ര്‍ന്നു. ബ​ബീ​ഷി‍​െൻറ ഭാ​ര്യ​പി​താ​വി​േ​ൻ​റ​താ​ണീ വീ​ട്. ജൂ​ണ്‍ 20നാ​ണ് ഇ​ദ്ദേ​ഹം അ​ബൂ​ദ​ബി​യി​ല്‍നി​ന്നെ​ത്തി​യ​ത്. 
ഏ​ഴു ദി​വ​സം പെ​യ്ഡ് ക്വാ​റ​ൻ​റീ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞു. അ​തി​നു​ശേ​ഷ​മാ​ണ് പാ​ലോ​ളി പാ​ല​ത്തെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.

അ​യ​ല്‍വാ​സി​യാ​യ യു​വാ​വ് ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ല്‍ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​താ​യി ബ​ബീ​ഷ് പ​റ​ഞ്ഞു. ‘നി​ന​ക്ക് ആ​രാ​ടാ ഭ​ക്ഷ​ണം കൊ​ണ്ടു​ത്ത​രു​ന്ന​ത്, അ​തൊ​ന്നു കാ​ണ​ട്ടെ’ എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ​െ​ത്ര ഭീ​ഷ​ണി. ഇ​തി‍​െൻറ തു​ട​ര്‍ച്ച​യാ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ജ​ന​ലു​ക​ളും മ​റ്റും അ​ടി​ച്ചും എ​റി​ഞ്ഞും ത​ക​ര്‍ത്ത​ത്. ശ​ബ്​​ദം​കേ​ട്ട്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​യ​ല്‍വാ​സി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു-​ബ​ബീ​ഷ് പ​റ​ഞ്ഞു. തു​ട​ര്‍ന്ന്, വ​ട​ക​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvatakaraquarantine
News Summary - quarantine youths home attack in vatakara-kerala news
Next Story