Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:11 AM GMT Updated On
date_range 2020-07-23T16:41:50+05:30നിരീക്ഷണത്തിലിരുന്ന 15കാരൻ തൂങ്ങി മരിച്ച നിലയില്‍
text_fieldsമലപ്പുറം: തവനൂരിൽ നിരീക്ഷണത്തിലിരുന്ന കുട്ടി തൂങ്ങി മരിച്ച നിലയില്‍. തവനൂർ ചിൽഡ്രൻഡ് ഹോമിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 കാരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.
Next Story